യതാര്‍ത്ഥ മതം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: യതാര്‍ത്ഥ മതം
ഭാഷ: മലയാളം
എഴുതിയത്‌: ബിലാല്‍ ഫിലിപ്സ്
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
സംക്ഷിപ്തം: ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.
ചേര്‍ത്ത തിയ്യതി: 2011-07-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/354852
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
യതാര്‍ത്ഥ മതം
607.7 KB
:  യതാര്‍ത്ഥ മതം.pdf
അനുബന്ധ വിഷയങ്ങള് ( 3 )
Go to the Top