റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ഷാര്‍ജഹ്‌, യു.എ.ഇ.
സംക്ഷിപ്തം: റമദാന്‍ മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്‌വയാണ് റമദാന്‍ മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന്‍ അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്‌ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2011-02-23
ബ്രീഫ് ലിങ്ക്: http://IslamHouse.com/334993
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍
21.1 MB
: റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍.mp3
അനുബന്ധ വിഷയങ്ങള് ( 6 )
Go to the Top