ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും
ഭാഷ: മലയാളം
എഴുതിയത്‌: സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌
പരിശോധകര്‍: മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
സംക്ഷിപ്തം: മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
ചേര്‍ത്ത തിയ്യതി: 2011-02-13
ബ്രീഫ് ലിങ്ക്: http://IslamHouse.com/334047
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും
223.3 KB
: ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും.pdf
2.
ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും
2.8 MB
: ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും.doc
അനുബന്ധ വിഷയങ്ങള് ( 5 )
Go to the Top