ശുദ്ധീകരണം ഒരു സമഗ്ര പഠനം

അഡ്രസ്സ്: ശുദ്ധീകരണം ഒരു സമഗ്ര പഠനം
ഭാഷ: മലയാളം
എഴുതിയത്: അബ്ദുല്‍ റഹ്മാന് അല്‍-ശീഹ
പരിഭാഷകര്: മുഹമ്മദ് കുട്ടി അബൂബക്കര്‍
പരിശോധകര്: അബ്ദുല്‍ ലതീഫ് സുല്ലമി
സംക്ഷിപ്തം: ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2010-12-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/329074
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
അനുബന്ധ വിഷയങ്ങള്‍ ( 2 )