സംഘ നമസ്കാരം നിര്ബ്ന്ധം

അഡ്രസ്സ്: സംഘ നമസ്കാരം നിര്ബ്ന്ധം
ഭാഷ: മലയാളം
എഴുതിയ വ്യക്തി: അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിഭാഷകര്: മുഹ്’യുദ്ദീന്‍ മുഹമ്മദ് അല്‍കാത്തിബ് ഉമരി
പരിശോധകര്: അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
പ്രസാധകര്: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
സംക്ഷിപ്തം: അല്ലാഹുവും പ്രവാചക തിരുമേനിയും വളരെ പ്രാധാന്യപൂര്‍വം പഠിപ്പിച്ച ജമാഅത്തു നമസ്കാരത്തിന്റെ മഹത്വവും നിര്‍ബന്ധതയും വിശദീകരിക്കുന്ന രചനയാണ് ഈ കൃതി. അഞ്ച് ഉനേരവും മസ്ജിദുകളില്‍ ചെന്നു് സംഘം ചേര്‍ന്ന് നമസ്കരിക്കുന്നത് ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രതിഫലാര്‍ഹവുമാണെന്ന സംഗതി പ്രവാചക വചനങ്ങളുദ്ധരിച്ചു കൊണ്ട് ശൈഖ് ഇബ്നു ബാസ് ഈ ലഘു കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2010-11-06
ബ്രീഫ് ലിങ്ക്: http://IslamHouse.com/326719
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
അനുബന്ധ വിഷയങ്ങള്‍ ( 2 )