അബ്ദു റഹ്മാന്‍ ഹസന്‍ ജബങ്ക മൈദാനി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദു റഹ്മാന്‍ ഹസന്‍ ജബങ്ക മൈദാനി
സംക്ഷിപ്തം: അബ്ദു റഹ്മാന്‍ ഹസന്‍ ജബങ്ക മൈദാനി;- ഡമസ്കസില്‍ ജനിച്ചു.ഡമസ്കസിലെ പ്രസിദ്ധരായ നിരവധി പണ്ഡിതന്മാരില്‍ നിന്നും വിദ്യ അഭ്യസിച്ചു.അഷര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.സിറിയന്‍ മന്ത്രാലയത്തില്‍ ജോലിചെയ്തു. ശേഷം റിയാദിലെ ഇമാം യൂനിവേഴ്സിറ്റി, ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
ചേര്‍ത്ത തിയ്യതി: 2010-07-20
ബ്രീഫ് ലിങ്ക്: http://IslamHouse.com/316681
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top