ചാറ്റ്‌ ഇസ്ലാം വെബ്‌സൈറ്റ്‌ chatislamonline.org

വെബ്സൈറ്റുകള്‍ ഇനം-വിവരണം
അഡ്രസ്സ്: ചാറ്റ്‌ ഇസ്ലാം വെബ്‌സൈറ്റ്‌ chatislamonline.org
ഭാഷ: മലയാളം
സൈറ്റ്‌ ലിങ്ക്‌: http://www.chatislamonline.org/en/
സംക്ഷിപ്തം: ഇസ്ലാമിനെ പരിചയപ്പെടുത്താനുള്ള ആഗോള സംഘടനയായ റാബിതത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ വെബ്സൈറ്റായ http://www.wwaii.orgന്റെ ലിങ്ക്‌ സൈറ്റാണ്‌ ഇത്‌. അറബീ ഭാഷ അറിയാത്ത അമുസ്ലിംകള്ക്ക് ‌ ചാറ്റിംഗ്‌ വഴി നേര്ക്കു നേരെയുള്ള സംഭാഷണങ്ങളിലൂടെ ഇസ്ലാമിന്റെ യഥാര്ഥ് വശം പരിചയപ്പെടുത്തിക്കൊടുക്കുക എന്നാതാണ്‌ ഈ സൈറ്റ്‌ ലക്ഷ്യമിടുന്നത്‌. അതു വഴി ഇസ്ലാമിനെ സംബന്ധിച്ച സംശുദ്ധമായ ചിത്രം അവര്ക്ക്ക‌ ന ല്കാ്നാകും. അതേ പ്രകാരം, ഇസ്ലാമിനെതിരില്‍ പക്ഷപാതപരമായ പ്രചാരണങ്ങളുമായി നിലകൊള്ളുന്നവര്‍ മുസ്ലിംകളെയും, ഇസ്ലാമിനേയും പറ്റി നല്കുളന്ന തെറ്റായ ധാരണകളെ തിരുത്തുക എന്ന ദൗത്യംകൂടി ഈ സൈറ്റ്‌ നിര്വ്വ്ഹിക്കുന്നു..
ചേര്‍ത്ത തിയ്യതി: 2010-07-20
ബ്രീഫ് ലിങ്ക്: http://IslamHouse.com/316609
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
ചാറ്റ്‌ ഇസ്ലാം വെബ്‌സൈറ്റ്‌ http://chatislamonline.org
സംക്ഷിപ്തങ്ങളുടെ വിവരണം
Go to the Top