രോഗിയുടെ നമസ്കാരവും ശുചീകരണവും

ലേഖനങ്ങള്‍ ഇനം-വിവരണം
അഡ്രസ്സ്: രോഗിയുടെ നമസ്കാരവും ശുചീകരണവും
ഭാഷ: മലയാളം
എഴുതിയ വ്യക്തി: അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌
പരിഭാഷകര്‍: അബ്ദുല്‍ ലതീഫ്‌ സുല്ലമി
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍: ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ
സംക്ഷിപ്തം: നമസ്കാരത്തിന്‌ ശുദ്ധിയുണ്ടായിരിക്കുക എത്‌ മതനിയമമാണ്‌. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്‌. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ്‌ ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.

ചേര്‍ത്ത തിയ്യതി: 2010-07-06
ബ്രീഫ് ലിങ്ക്: http://IslamHouse.com/314746
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
രോഗിയുടെ നമസ്കാരവും ശുചീകരണവും
115.3 KB
: രോഗിയുടെ നമസ്കാരവും ശുചീകരണവും.pdf
2.
രോഗിയുടെ നമസ്കാരവും ശുചീകരണവും
2.7 MB
: രോഗിയുടെ നമസ്കാരവും ശുചീകരണവും.doc
വീണ്ടും കാണുക ( 1 )
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top