ഖാസിം ഇബ്,നു ഫൈറ ഇബ്,നു ഖലഫ് അശാത്ബി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ഖാസിം ഇബ്,നു ഫൈറ ഇബ്,നു ഖലഫ് അശാത്ബി
സംക്ഷിപ്തം: ഖാസിം ഇബ്,നു ഫൈറ ഇബ്,നു ഖലഫ് അശാത്ബി;-പ്രസിദ്ധ പണ്ഡിതനായ ഇദ്ദേഹം ഹിജ്ര 538ല്‍ സ്പൈനിലെ ശാത്തിബയില്‍ ജനിച്ചു.ഖുര്‍,ആനും ഹദീസും കര്‍മ്മശാസ്ത്രവും പഠിച്ച ശേഷം നാട്ടിലെ പളളികളില്‍ നടക്കുന്ന വിജ്ഞാന സദസ്സുകളില്‍ നിന്ന് അറിവു സമ്പാദിച്ചു. ഹിജ്ര 599 ല്‍ മരണപ്പെട്ടു.
ചേര്‍ത്ത തിയ്യതി: 2010-04-11
ബ്രീഫ് ലിങ്ക്: http://IslamHouse.com/289883
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top