സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - 1

അഡ്രസ്സ്: സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - 1
ഭാഷ: മലയാളം
സംക്ഷിപ്തം: അജ്ഞാന കാലഘട്ടത്തില്‍ സ്ത്രീ ഒരു വില്പനനച്ചരക്കായിരുന്നു. അവള്‍ അപശകുനിയും മൃഗതുല്യയായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. അവളുടെ ചാരിത്ര്യത്തിനു യാതൊരു വിലയുമില്ലായിരുന്നു. സ്വത്തില്‍ അവള്ക്ക് അവകാശവും ഉടമസ്ഥാവകാശവുമില്ലായിരുന്നു. സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താന്‍ പുരുഷനു അവകാശമുണ്ടായിരുന്നു. ആത്മാവും ആത്മാഭിമാനവുമില്ലാത്ത ഒരു വസ്തുവായിരുന്നു സ്ത്രീ. ഇസ്ലാം അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു. സ്നേഹത്തിണ്റ്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു. സ്ത്രീയുടെ പ്രകൃതിക്കനുസ്രുതമായ സ്വാതന്ത്ര്യം അവള്‍ ക്കു നല്കിന. സ്നേഹത്തിണ്റ്റെ ഉറവിടം എന്നവള്‍ ക്കു നാമകരണം ചെയ്തു. ഈ അനുഗ്രഹം സ്ത്രീ സമൂഹം തിരിച്ചറിഞ്ഞുകൊണ്ട് സ്മൂഹത്തെയും കുടുംബങ്ങളെയും സ്നേഹിക്കാന്‍ അവള്‍ തയ്യാറാവണം. ഭര്ത്താചവിനെയും കുട്ടികളെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാാരെയും സ്നേഹം കൊണ്ട് അവള്‍ പൊതിയണം.
ചേര്‍ത്ത തിയ്യതി: 2010-03-30
ബ്രീഫ് ലിങ്ക്: http://IslamHouse.com/288089
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
