നാവ്‌ ഒരു മഹാ അനുഗ്രഹം

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: നാവ്‌ ഒരു മഹാ അനുഗ്രഹം
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ദുബൈ, യു.എ.ഇ.
സംക്ഷിപ്തം: നാവ്‌ അല്ലാഹു മനുഷ്യനു നല്കി യ വലിയ അനുഗ്രഹമാണ്‌. ആശയ വിനിമയം നടത്താനും സംസാരിക്കാനും രുചികള്‍ അറിയാനും മനുഷ്യനെ പ്രാപ്തമാക്കുന്നത്‌ നാവാണ്‌. അനുവദിക്കപ്പെട്ട കാര്യങ്ങള്ക്ക്ാ‌ വേണ്ടി മാത്രം നാവിനെ ഉപയോഗപ്പെടുത്താനും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട്‌ അതിനെ ധന്യമാക്കനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സത്യമല്ലാതെ നാവുകൊണ്ട്‌ സംസാരിക്കാന്‍ പാടില്ല. കളവിനും വ്യര്ഥ്മായ കാര്യങ്ങള്‍ക്കും വേണ്ടി നാവ്‌ ഉപയോഗിക്കാന്‍ പാടില്ല.
ചേര്‍ത്ത തിയ്യതി: 2010-03-30
ബ്രീഫ് ലിങ്ക്: http://IslamHouse.com/288081
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
നാവ്‌ ഒരു മഹാ അനുഗ്രഹം
289.2 MB
2.
നാവ്‌ ഒരു മഹാ അനുഗ്രഹം
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top