ഈമാനും ഇസ്തിഖാമത്തും

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: ഈമാനും ഇസ്തിഖാമത്തും
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ദുബൈ, യു.എ.ഇ.
സംക്ഷിപ്തം: കേവലം നാവിന്‍ തുമ്പുകളില്‍ തത്തിക്കളിക്കേണ്ട ഏതാനും വചനങ്ങളല്ല വിശ്വാസകാര്യങ്ങള്‍. മറിച്ച്‌ മനസ്സിണ്റ്റെ അഗാധ തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ശരീരത്തിണ്റ്റെ മുഴുവന്‍ അവയവങ്ങളെയും സ്വാധീനിക്കേണ്ട ജീവസ്സുറ്റ അതി സുപ്രധാനമായ കാര്യമാണ്‌ വിശ്വാസം. ഈമാനിനോടൊപ്പം അതു നിലനിര്ത്തിപപ്പോരുക എന്ന ഖുര്‍ ആന്‍ പരാമര്ശി്ച്ച ’ഇസ്തിഖാമത്തിണ്റ്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രഭാഷണം. സൂറത്തു ഫുസ്സിലത്തിലെ മുപ്പതാം വചനത്തിണ്റ്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം.
ചേര്‍ത്ത തിയ്യതി: 2010-03-30
ബ്രീഫ് ലിങ്ക്: http://IslamHouse.com/288075
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
ഈമാനും ഇസ്തിഖാമത്തും
13.7 MB
: ഈമാനും ഇസ്തിഖാമത്തും.mp3
അനുബന്ധ വിഷയങ്ങള് ( 3 )
Go to the Top