നരകം എത്ര ഭീകരം

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: നരകം എത്ര ഭീകരം
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ദുബൈ, യു.എ.ഇ.
സംക്ഷിപ്തം: നരകത്തെ സംബന്ധിച്ചും അതിലെ ഭയാനകതകളെക്കുറിച്ചും അതില്‍ ഒരുക്കി വെച്ചിരിക്കുന്ന ഭീകരമായ അവസ്ഥകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന പ്രഭാഷണം. നരകത്തിണ്റ്റെ വിശേഷണങ്ങള്‍, അതിണ്റ്റെ അഗാധതകല്‍, നരകക്കാരുടെ ഭക്ഷണം, പാനീയം എന്നിവയെക്കുറിച്ചും നരകത്തിലേക്കു നമ്മെ നയിക്കുന്ന ഏതാനും പ്രവൃത്തികളെ കുറിച്ചും വിശദീകരിക്കുന്നു. നരകത്തില്‍ ശിക്ഷിക്കപ്പെടുന്ന വ്യത്യസ്ത തരത്തില്‍ പെട്ടവരെക്കുറിച്ചും അവരുടെ സംഭാഷണങ്ങളും അവര്‍ തമ്മിലും അവര്‍ ആരെയൊക്കെ ആരാധിച്ചിരുന്നുവോ അവരോടുമുള്ള തര്ക്ക ങ്ങളും പ്രതിപാദിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2010-03-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/283503
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
നരകം എത്ര ഭീകരം
291.4 MB
2.
നരകം എത്ര ഭീകരം
അനുബന്ധ വിഷയങ്ങള് ( 1 )
Go to the Top