സഹനം

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: സഹനം
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ദുബൈ, യു.എ.ഇ.
സംക്ഷിപ്തം: അല്ലാഹുവിനെ ഭയക്കുകുകയും പരലോകത്തില്‍ കൃത്യമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക്‌ ക്ഷമയും സഹനവും ഒരു അലങ്കാരമാണ്‌. ക്ഷമ എന്നാല്‍ എന്ത്‌, ക്ഷമയുടെയും സഹനത്തിണ്റ്റെയും പ്രാധാന്യം, അല്ലാഹുവിലേക്കുള്ള പ്രബോധനമാര്ഗ്ഗുത്തില്‍ ക്ഷമക്കുള്ള ശ്രേഷ്ടത, സഹനത്തിണ്റ്റെ ഇനങ്ങള്‍, വിധികള്‍, ക്ഷമയും ധൈര്യവും നടപ്പിലാക്കേണ്ട വിധം, ക്ഷമ കൈക്കൊള്ളുന്ന ആളുകള്ക്ക് ‌ അല്ലാഹു എങ്ങനെയാണ്‌ ക്ഷമിക്കുവാനുള്ള കഴിവു നല്കുകന്നത്‌, ക്ഷമയുടെ പ്രതിഫലം തുടങ്ങി വിശ്വാസികള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണം.
ചേര്‍ത്ത തിയ്യതി: 2010-03-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/283501
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
സഹനം
172.1 MB
2.
സഹനം
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top