ബിദ്അത്തി ന്റെ അപകടങ്ങൾ
ഇനം-വിവരണം
അഡ്രസ്സ്: ബിദ്അത്തി ന്റെ അപകടങ്ങൾ
ഭാഷ: മലയാളം
എഴുതിയത്: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിഭാഷകര്‍: ഉസ്മാന്‍ പാലക്കാഴി
പരിശോധകര്‍: മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍: നിച്ച് ഓഫ് ട്രൂത്ത്, കേരള
സംക്ഷിപ്തം: ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.
ചേര്‍ത്ത തിയ്യതി: 2017-08-21
ബ്രീഫ് ലിങ്ക്: http://IslamHouse.com/2824942
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
പലതരം » ബിദ്അത്ത്
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി