ഇസ്ലാമും വര്ഗ്ഗീയതയും
ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമും വര്ഗ്ഗീയതയും
ഭാഷ: റൊമാനിയന്‍
എഴുതിയത്: അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിഭാഷകര്‍: EUROPEAN ISLAMIC RESEARCHES CENTER (EIRC)
സംക്ഷിപ്തം: ഇസ്ലാമും വര്ഗ്ഗീയതയും
ശാശ്വതവും അനുഗ്രഹീതവുമായ നിര്ദ്ദേശം ഉള്ക്കൊള്ളുന്ന , സല്കര്മ്മങ്ങളുടെ ഏറ്റവ്യത്യാസമല്ലാതെ മനുഷ്യര്ക്ക് യാതൊരു ശ്രേഷ്ഠതയും കല്പ്പിക്കാത്ത, മതമാണ് ഇസ്ലാം . അല്ലാഹു പറഞ്ഞു ,( മനുഷ്യരേ. നിങ്ങളെ ഒരു ആണില് നിന്നും പെണ്ണില് നിന്നുമാണ് ഞാന് സൃഷ്ടിച്ചിരിക്കുന്നത്, പല ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചത് നിങ്ങള്ക്ക് പരസ്പരം തിരിച്ചറിയാന് വേണ്ടി മാത്രമാണ്. നിങ്ങളില് അല്ലാഹുവിങ്കല് ഏറ്റവും ഉത്തമന് ഏറ്റവും കൂടല് സൂക്ഷമത പാലിക്കുന്നവനാണ്. പേര്ഷ്യ പോലുള്ള കരാജ്യങ്ങളില്പരസ്പരം ചേരി തിരിഞ്ഞ രാജാക്കളും പ്രചകളും പരസ്പരം അമിതമായി ബഹുമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്.

ചേര്‍ത്ത തിയ്യതി: 2016-07-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/2807732
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: റൊമാനിയന്‍ - അറബി - ഇംഗ്ലീഷ് - അംഹറിക്