ഇസ്ലാം സംഗ്രഹ സൂചിക - ചിത്രസഹിതം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാം സംഗ്രഹ സൂചിക - ചിത്രസഹിതം
ഭാഷ: അര്‍മീനിയ
എഴുതിയത്‌: അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിഭാഷകര്‍: EUROPEAN ISLAMIC RESEARCHES CENTER (EIRC)
സംക്ഷിപ്തം: ഇസ്ലാം സംഗ്രഹ സൂചിക - ചിത്രസഹിതം
അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് പര്യാപ്തമായ സുപ്ധാനാമയ രാളം കാര്യങ്ങള് വിവരിക്കുകയാണിതില് ചെയ്തിട്ടുള്ളത്. എന്താണ് ഇസ്ലാം , ആരാണ് പ്രവാചകന്(സ)സ, മുസ്ലിംകളുടെ വിശ്വാസ കാര്യങ്ങള് ഏവ, മുസ്ലിംകള്ക്ക് ഈസ നബി(അ)യെ കുറിച്ചും അവരുടെ മാതാവ് മറ് യമിനെ കുറിച്ചു മുള്ള നിലപാടുകള് ഏവ, ഖുര്ആനും പൂര്വ്വ വേദങ്ങളും , മുസ്ലിംങ്ങളുടെ വിശുദ്ധ സ്ഥലങ്ങളും ചിഹ്നങ്ങളും, ജിഹാദ് എന്നാലെന്ത്, ഇസ്ലാമില് സ്ത്രീകളുടെ സ്ഥാനം, ഇസ്ലാമിന്റെ സത്യത ശാശ്ത്രവും ആധുനിക ടെക്നോളജിയും അംഗീകരിക്കുന്നുവോ, തുടങ്ങിയ വിഷയങ്ങളെ ആധികാരികമായി വിവരിക്കുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കാവുന്ന ഉത്തമ ഗ്രന്ഥം.
ചേര്‍ത്ത തിയ്യതി: 2015-09-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/2771203
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അര്‍മീനിയ - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - തിഗ്രിനിയ - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
Իսլամը հասկանալու բանալին
2.9 MB
: Իսլամը հասկանալու բանալին.pdf
2.
Իսլամը հասկանալու բանալին
10.3 MB
: Իսլամը հասկանալու բանալին.doc
Go to the Top