ഇസ്ലാം ഗ്രഹിക്കാനുള്ള താക്കോല്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാം ഗ്രഹിക്കാനുള്ള താക്കോല്‍
ഭാഷ: ഹങ്കേറിയന്‍
എഴുതിയത്‌: അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിഭാഷകര്‍: EUROPEAN ISLAMIC RESEARCHES CENTER (EIRC)
പ്രസാധകര്‍: www.islaamland.com
സംക്ഷിപ്തം: ഇസ്ലാം ഗ്രഹിക്കാനുള്ള താക്കോല്‍
അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനായി ചിത്ര സഹിതം തയ്യാറാക്കിയ ഗൈഡില്‍ വളരെ പ്രധാനപ്പെട്ട ധാരാളം പോയന്‍റുകള്‍ ലളിതമായി വിവരിച്ചിട്ടുണ്ട്. എന്താണ് ഇസ്ലാം, ആരാണ് ഇസ്ലാമിന്‍റെ പ്രവാചകന്‍, ഈമാന്‍ കാര്യങ്ങള്‍ ഏവ, ഈസ നബി(അ)യെ കുറിച്ചും അദ്ദേഹത്തിന്‍റെ മാതാവിനെ കുറിച്ചും മുസ്ലിംകള്‍ക്കു ള്ള നിലപാട് എന്ത്, ഖുര്‍ ആന്‍ എന്താണ്. പൂര്‍വ്വവേദങ്ങളില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നുവോ, മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങള്‍ ഏവ, ജിഹാദിന്‍റെ വിവക്ഷ, ഇസ്ലാമും സ്ത്രീകളുടെ പദവിയും ഇസ്ലാമിന്‍റെ സത്യതയും ശാസ്ത്രത്തില്‍ അതിന്‍റെ തെളിവുകളും തുടങ്ങിയ കാര്യങ്ങളെ സവിസ്തരം പ്രതിബാധിക്കുന്നു, സത്യമതത്തെ കുറിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഏറ്റവും പര്യാപ്തമായ ഗ്രഥമാണിത് .
ചേര്‍ത്ത തിയ്യതി: 2015-08-26
ബ്രീഫ് ലിങ്ക്: http://IslamHouse.com/2770419
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഹങ്കേറിയന്‍ - അറബി - അംഹറിക്‌ - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
Kulcs az iszlám megértéséhez
50.9 MB
: Kulcs az iszlám megértéséhez.pdf
Go to the Top