ഇസ്ലാമിന്‍റെ സൌന്ദര്യം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിന്‍റെ സൌന്ദര്യം
ഭാഷ: സ്പാനിഷ്‌
എഴുതിയത്‌: നാജി ഇബ്രാഹീം അര്‍ഫജ്
സംക്ഷിപ്തം: ഇസ്ലാമിന്‍റെ സൌന്ദര്യം
മുന്‍ ധാരണയോടുകൂടി ഏതൊരു വസ്തുവിനെ നാം സമീപിച്ചാലും അതിന്‍റെ ശരിയായ സൌന്ദര്യവും വസ്തുതയും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇസ്ലാമിനെ കുറിച്ച് താങ്കള്‍ക്ക് അനിഷ്ടകരമായ വല്ല ചിന്തകളും പിടികൂടിയിട്ടുണ്ടെങ്കില്‍ നിശ്ചയം അതിന്‍റെ കാരണവും മറ്റൊന്നല്ല. നിങ്ങള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത് അതിന്‍റെ ശരിയായ ഉറവിടത്തില്‍ നിന്നല്ല. ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്നാണ് താങ്കള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത്. അതിനാല്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും അതിന്‍റെ നന്മകള്‍ വിവരിക്കുന്നതുമായ ഈ ലേഖനത്തിലൂടെ ഇസ്ലാമിനെ പരിചയപ്പെടാനായി ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2015-08-07
ബ്രീഫ് ലിങ്ക്: http://IslamHouse.com/2768897
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: സ്പാനിഷ്‌ - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
¿Has Descubierto Su Verdadera Belleza?
427.2 KB
: ¿Has Descubierto Su Verdadera Belleza?.pdf
2.
¿Has Descubierto Su Verdadera Belleza?
45 MB
: ¿Has Descubierto Su Verdadera Belleza?.doc
പരിഭാഷകള് ( 3 )
Go to the Top