ഇസ്ലാമിന്‍റെ സന്ദേശം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിന്‍റെ സന്ദേശം
ഭാഷ: സ്പാനിഷ്‌
എഴുതിയത്‌: അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിഭാഷകര്‍: മുഹമ്മദ് ഈസാ ആര്‍സിയാ
സംക്ഷിപ്തം: ഇസ്ലാമിന്‍റെ സന്ദേശം
ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്‍റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്‍റെ അനിവാര്യതയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.സാര്‍വ്വകാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു, ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2015-07-30
ബ്രീഫ് ലിങ്ക്: http://IslamHouse.com/2768240
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: സ്പാനിഷ്‌ - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - അഫ്രി - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
El Mensaje del Islam
951.5 KB
: El Mensaje del Islam.pdf
2.
El Mensaje del Islam
3.2 MB
: El Mensaje del Islam.doc
പരിഭാഷകള് ( 1 )
Go to the Top