അടിമത്വമോചനം ഇസ്ലാമില്‍
ഇനം-വിവരണം
അഡ്രസ്സ്: അടിമത്വമോചനം ഇസ്ലാമില്‍
ഭാഷ: സ്പാനിഷ്
പ്രസാധകര്‍: www.islaamweb.net
സംക്ഷിപ്തം: അടിമത്വമോചനം ഇസ്ലാമില്‍
സര്‍വ്വ രംഗത്തും പരിഷ്കരണവും സമത്വവും സ്ഥാപിക്കുക, എന്നതും , കേവല ആരാധനകളിലും ആദ്യാത്മിക ചിന്തകളിലും മാത്രം മനുഷ്യരെ തളച്ചിടാതെ ഭദ്രമായ അടിത്തറയില്‍ മനുഷ്യ ജീവിതത്തെ ശക്തിപ്പെടുത്തുക എന്നതുമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്, ഇസ്ലാമിലെ അടിമത്വ മോചനത്തിന് ഖുര്‍ ആനും സുന്നത്തും നിര്‍ദ്ദേ ശിച്ച മാര്‍ഗ്ഗങ്ങള്‍ അതിനുള്ളതായിരുന്നു, അടിമയായിരുന്നാലും ഉടമയായിരുന്നാലും അല്ലാഹുവിനെ കുറിച്ചുള്ള സൂക്ഷമതാ ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഉത്തമാരാകാന്‍ സാധിക്കൂ എന്നും ഇസ്ലാം പഠിപ്പിക്കുന്നു.

ചേര്‍ത്ത തിയ്യതി: 2015-07-27
ബ്രീഫ് ലിങ്ക്: http://IslamHouse.com/2767752
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ