ഹമൂദ അബ്ദുല്‍ ആത്വി

അഡ്രസ്സ്: ഹമൂദ അബ്ദുല്‍ ആത്വി
സംക്ഷിപ്തം: ഹമൂദ അബ്ദുല്‍ ആത്വി;- ക്രി; 1928 ല്‍ ജനിച്ചു. അഷര്‍ യൂനിവേഴ്സിററിയില്‍ നിന്നും ബി.എ ക്ക് തുല്യമായ ബിരുദമെടുത്തു.പിന്നീട് ഇസ്ലാമിക പാഠങ്ങളില്‍ എം.എ ബിരുദവും ബ്രോസ്തന് യൂനിവേഴ്സിററിയില്‍ നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ടറേററും കരസ്ത്ഥമാക്കി.ഇംഗ്ലീഷ് ഭാഷ നന്നായി കൈകീര്യം ചെയ്യുന്ന ഇദ്ദേഹം നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചു.
ചേര്‍ത്ത തിയ്യതി: 2010-02-01
ബ്രീഫ് ലിങ്ക്: http://IslamHouse.com/268630
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - തായ് - ഇംഗ്ലീഷ് - ബെങ്കാളി - ചൈന - പേര്‍ഷ്യന്‍ - ഫ്രെഞ്ച് - കുര്‍ദിഷ് ഭാഷ - റഷ്യന്‍ - വിയറ്റ്നാമീസ് - ഉസ്ബക് - താജിക് - ജര്‍മന്‍ - ഡച്ച് (ഹോളന്റിലെ) - ഉയിഗര്‍ - അല്‍ബാനിയന്‍ - പോര്‍ചുഗീസ്
ബണ്ധപ്പെട്ട വിഷയങ്ങള്‍ ( 4 )