പരിണാമവാദം മ്യൂസിയത്തിലേക്ക്‌

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: പരിണാമവാദം മ്യൂസിയത്തിലേക്ക്‌
ഭാഷ: മലയാളം
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
സംക്ഷിപ്തം: സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി
പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും
തിരിച്ചറിയാവുന്നതാണ്‌. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന്‌ വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട്‌ ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത്‌ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ്‌ ഈ പുസ്തകത്തില്‍.
ചേര്‍ത്ത തിയ്യതി: 2010-01-16
ബ്രീഫ് ലിങ്ക്: http://IslamHouse.com/264821
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
പരിണാമവാദം മ്യൂസിയത്തിലേക്ക്‌
1.1 MB
: പരിണാമവാദം മ്യൂസിയത്തിലേക്ക്‌.pdf
Go to the Top