മരണം സമീപത്ത്‌

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: മരണം സമീപത്ത്‌
ഭാഷ: മലയാളം
പ്രഭാഷകന്‍: ഹുസൈന്‍ സലഫി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇന്ത്യന്‍ ഇസ്ലാഹി സെ൯റര്‍, ദുബൈ, യു.എ.ഇ.
സംക്ഷിപ്തം: മരണം ഒരു യാഥാര്ത്ഥ്യ മാണ്‌. മരണം സമീപത്താണെന്ന ചിന്ത മനുഷ്യനെ നന്മരയോട്‌ അടുപ്പിക്കുന്നു. ഏതു സമയം മരണപ്പെട്ടാലും നല്ല പര്യവസാനമായിരിക്കണം ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ടത്‌. നാളെ മരണപ്പെടുമെന്ന ചിന്തയോടെ പരലോകത്തിനു വേണ്ടി പണിയെടുക്കുക. അതു നമ്മില്‍ പശ്ചാതാപ ബോധം വര്ദ്ധി പ്പിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2009-11-16
ബ്രീഫ് ലിങ്ക്: http://IslamHouse.com/250926
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
മരണം സമീപത്ത്‌
29.4 MB
: മരണം സമീപത്ത്‌.mp3
Go to the Top