ബകര്‍ ഹലീമി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ബകര്‍ ഹലീമി
സംക്ഷിപ്തം: ബകര്‍ ഹലീമി:- മക്ദോനിയയിലെ പ്രസിദ്ധ ശൈഖ് ആണ്.ജോര്‍ദാന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. ശൈഖ് അല്‍ബാനിയുടെ പ്രഗല്‍ഭ ശിഷ്യനാണ്.മതപ്രബോധന രംഗത്ത് സജീവ സാനിദ്ധ്യമായിരുന്ന ഇദ്ദേഹം ഖുര്‍ആനും സുന്നത്തും ജീവിതത്തില്‍ പകര്‍ത്തേണ്ടതിനെ കുറിച്ച് മുസ്ലീംകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി.
ചേര്‍ത്ത തിയ്യതി: 2009-09-26
ബ്രീഫ് ലിങ്ക്: http://IslamHouse.com/233585
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top