റാഷിദ് ഇബ്’നു ഉഥ്മാന്‍ അഹമദ് സഹ്’റാനി
![വ്യക്തിത്വങ്ങളും നേതൃത്വ വും](http://old.islamhouse.com/data/images/programs/author.gif)
അഡ്രസ്സ്: റാഷിദ് ഇബ്’നു ഉഥ്മാന്‍ അഹമദ് സഹ്’റാനി
സംക്ഷിപ്തം: റാഷിദ് ഇബ്’നു ഉഥ്മാന്‍ അഹമദ് സഹ്’റാനി;-സ’ഊദിയിലെ അല്‍ബാഹയില്‍ ജനിച്ചു.സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. വിശുദ്ധ ഖുര്‍’ആന്‍ മനപാഠമാകിയ അദ്ദേഹം നിരവധി പ്രഗല്‍ഭ പണ്ഡിതന്‍മാരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി.പത്രമാസികകളിലും മറ്റു ആനുകാലികങ്ങളിലും എഴുതാറുള്ള അദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു. പാശ്ചാത്യ പൌരസ്ത്യ ദേശത്തെ അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ചേര്‍ത്ത തിയ്യതി: 2009-03-10
ബ്രീഫ് ലിങ്ക്: http://IslamHouse.com/194261
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ചൈന - ഇംഗ്ലീഷ് - തുര്‍കിഷ് - ബെങ്കാളി - തായ് - കുര്‍ദിഷ് ഭാഷ - ബോസ്നിയന്‍ - ഫ്രെഞ്ച് - ഇന്റൊനേഷ്യന്‍ - ഉയിഗര്‍ - വിയറ്റ്നാമീസ് - റഷ്യന്‍ - പേര്‍ഷ്യന്‍ - ജര്‍മന്‍ - താജിക് - ഉസ്ബക് - ഡച്ച് (ഹോളന്റിലെ) - അല്‍ബാനിയന്‍
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )