അബ്ദുല്ലാഹ് ഇബ്നു അഹമ്മദ് ആലു ഗിലാഫ് അല്‍’ഗാമിദി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്ലാഹ് ഇബ്നു അഹമ്മദ് ആലു ഗിലാഫ് അല്‍’ഗാമിദി
സംക്ഷിപ്തം: അബ്ദുല്ലാഹ് ഇബ്നു അഹമ്മദ് ഇബ്നു മുഹമ്മദ് ആലു ഗിലാഫ് അല്‍’ഗാമിദി ഹിജ്’റ മുന്നൂറ്റി എണ്‍പത്തി എട്ടില്‍ അല്‍ബാഹയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ മലിക് അബ്ദില്‍ അസീസ് യൂനിവേഴ്സിറ്റി, മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി ബിരുദമെടുത്ത ഇദ്ദേഹം ത്വാഈഫിലെ വിവിധ സ്കൂളുകളിലായി സേവനമനുഷ്ഠിച്ചു.
ചേര്‍ത്ത തിയ്യതി: 2008-09-14
ബ്രീഫ് ലിങ്ക്: http://IslamHouse.com/175853
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )
Go to the Top